HOME
DETAILS
MAL
തൃശൂരില്‍ പിതാവും മകനും പുഴയില്‍ മുങ്ങിമരിച്ചു
backup
September 16 2018 | 10:09 AM
തൃശൂര്‍: കുറുമാലി പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ തേറാട്ടില്‍ വീട്ടില്‍ മുസ്തഫ (45) മകന്‍ മുഹമ്മദ് ഖല്‍ഫാന്‍ (14) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരുടേയും മൃതദേഹം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."