HOME
DETAILS
MAL
11-ാം ശമ്പള കമ്മിഷനെ യഥാസമയം നിയമിക്കും: മന്ത്രി
backup
June 12 2019 | 18:06 PM
തിരുവനന്തപുരം: 11-ാം ശമ്പള കമ്മിഷനെ യഥാസമയം നിയമിക്കുകയും ഏറെ വൈകിക്കാതെ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നും മന്ത്രി തോമസ് ഐസക്. ശമ്പള കമ്മിഷന് സംബന്ധിച്ച് ബജറ്റില്‍ നടത്തിയിട്ടുള്ള ഉറപ്പ് പാലിക്കും. കമ്മിഷനെ നിയമിച്ചാല്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് വയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും വി.എസ് ശിവകുമാറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."