HOME
DETAILS

പ്ലസ്ടു: മികച്ച നേട്ടവുമായി കണ്ണാടിപ്പറമ്പ് സര്‍ക്കാര്‍ സ്‌കൂള്‍

  
backup
May 16, 2017 | 8:18 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b5%81%e0%b4%ae


കണ്ണാടിപ്പറമ്പ്: പ്ലസ്ടു പരീക്ഷാ ഫലത്തില്‍ കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മികച്ച നേട്ടം. പരീക്ഷയ്ക്കിരുന്ന 235 പേരില്‍ 231 പേരില്‍ മികച്ച വിജയം കൈവരിച്ചതോടെ 98.3 ശതമാനമെന്ന അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ സ്‌കൂളിനായി.
സയന്‍സ് വിഷയത്തില്‍ പരീക്ഷയെഴുതിയ 11 പേരും കൊമേഴ്‌സില്‍ ഒരു വിദ്യാര്‍ഥിയും എല്ലാ വിഷയങ്ങളും എ.പ്ലസ് നേടി വിജയത്തിളക്കം കൂട്ടി. പ്ലസ്ടുവില്‍ 93 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം.
ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന കണ്ണാടിപ്പറമ്പ് സ്‌കൂളിന് എക്കാലത്തെയും മികച്ച വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെയും ഇതിനു പിന്നില്‍ പ്രയത്‌നിച്ച അധ്യാപകരെയും പി.ടി.എ അഭിനന്ദിച്ചു. എല്ലാ വിഷയങ്ങളിലും എ.പ്ലസ് നേടിയവരുള്‍പ്പെടെ സ്‌കൂളിന് നല്ല വിജയശതമാനം നേടിക്കൊടുത്ത വിദ്യാര്‍ഥികള്‍ക്കായി അനുമോദനച്ചടങ്ങ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതര്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  22 days ago
No Image

ഒഴുക്കിൽപ്പെട്ട ഒമ്പത് വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു

Kerala
  •  22 days ago
No Image

ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് കുറിപ്പ്; ബിഎൽഒ ആത്മഹത്യ ചെയ്തു

National
  •  22 days ago
No Image

'ഇരയുടെ ഐഡന്റിറ്റി ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ'; സ്വന്തം നേതാവിനെതിരെ പരാതി നൽകാൻ വെല്ലുവിളിച്ച് സന്ദീപ് വാര്യർ

Kerala
  •  22 days ago
No Image

റാഞ്ചിയിലെ രാജാവ്, ലോകത്തിൽ രണ്ടാമൻ; ചരിത്രമെഴുതി കിങ് കോഹ്‌ലി

Cricket
  •  22 days ago
No Image

തിരുവനന്തപുരത്തെ റെക്കോർഡ് തകർക്കാതെ കോഹ്‌ലി; ഏഴെണ്ണവുമായി രണ്ടാമത്!

Cricket
  •  22 days ago
No Image

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്ത കാമുകനെ വെടിവെച്ച് കൊന്നു; മൃതദേഹത്തെ വിവാഹം ചെയ്ത് പ്രതികാരം തീർത്ത് കാമുകി

National
  •  22 days ago
No Image

സച്ചിനും ദ്രാവിഡും വീണു; ചരിത്രത്തിന്റെ കൊടുമുടിയിൽ രോഹിത്തും കോഹ്‌ലിയും

Cricket
  •  22 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് അപകടം: 11 മരണം, 40-ലേറെ പേർക്ക് പരുക്ക്

Kerala
  •  22 days ago
No Image

'7000 സെഞ്ച്വറി' ക്രിക്കറ്റിൽ പുതു ചരിത്രം; റാഞ്ചിയിൽ ഇതിഹാസമായി കോഹ്‌ലി

Cricket
  •  22 days ago