HOME
DETAILS

അറിവരങ്ങ്; സാംസ്‌കാരിക സായാഹ്നം 21ന് അറവങ്കരയില്‍

ADVERTISEMENT
  
backup
September 17 2018 | 02:09 AM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%b8

വള്ളുവമ്പ്രം: പൂക്കോട്ടൂരിലെ അറിവരങ്ങ് വായനോത്സവത്തിന്റെ സമാപനത്തൊടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സായാഹ്നവും കാരാട്ട് മുഹമ്മദ് ഹാജി സ്മാരക പുരസ്‌കാര ദാന സമ്മേളനവും 21 ന് അറവങ്കരയില്‍ നടക്കും. വൈകീട്ട് 7ന് നടക്കുന്ന ചടങ്ങില്‍ കാരാട്ട് പുരസ്‌കാരം പി.കെ കുഞ്ഞാലിക്കുട്ടി എം.പി എഴുത്തുകാരന്‍ ടി.പി.എം ബഷീര്‍ തേഞ്ഞിപ്പലത്തിന് സമ്മാനിക്കും. തുടര്‍ന്ന് നടക്കുന്ന അറിവരങ്ങ് വായനോത്സവ ജേതാക്കള്‍ക്കുള്ള സമ്മാന വിതരണവും സാംസ്‌കാരിക സായാഹ്നവും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സാംസ്‌കാരിക സായാഹ്നത്തിന്റെ ഭാഗമായി ഒരുക്കുന്ന സംഗീത നിശയും, വിവിധ മാപ്പിളക്കലകളും വേദിയില്‍ അരങ്ങേറും. അത്താണിക്കലില്‍ ചേര്‍ന്ന പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കൂടിയാലോചന യോഗത്തില്‍ അഡ്വ.കാരാട്ട് അബ്ദുറഹിമാന്‍ അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പി.എ സലാം , കെ.ഇസ്മായീല്‍ മാസ്റ്റര്‍, എം.ടി അലി, സി.ടി നൗഷാദ്, സി.മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ഉസ്മാന്‍ കൊടക്കാടന്‍, എം.പി സുനീര്‍, എന്‍.പി അക്ബര്‍ , ഹുസൈന്‍ ഉള്ളാട്ട്, മന്‍സൂര്‍ പള്ളിമുക്ക്, ടി.പി യൂനുസ്, കുഞ്ഞിമാന്‍ മൈലാടി, എം.ടി കുട്ടിമാന്‍, എന്‍.എം ഉബൈദ്, ടി.ശബീറലി പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹരജികൾ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും, റിപ്പോർട്ടിൻ്റെ പൂർണരൂപം ഹൈക്കോടതിയിൽ

Kerala
  •  a day ago
No Image

ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പിക്കൊപ്പം മുഖ്യമന്ത്രിയുടെ രണ്ട് അടുപ്പക്കാരും?

Kerala
  •  a day ago
No Image

എ.ഡി.ജി.പി - ആർ.എസ്‌.എസ്‌ കൂടിക്കാഴ്ചയിൽ മൗനം തുടർന്ന് മുഖ്യമന്ത്രി; മാധ്യമങ്ങളെ കണ്ടിട്ട് 20 ദിവസം, നടപടിക്കായി സമ്മർദ്ദം ശക്തം

Kerala
  •  a day ago
No Image

സ്വകാര്യ ഹജ്ജ് പോളിസി: ക്വാട്ട ലഭിക്കുക 2000 തീർഥാടകരെ കൊണ്ടുപോകാൻ ശേഷിയുള്ളവർക്ക്; അപേക്ഷകൾ നാളെ മുതൽ

Kerala
  •  a day ago
No Image

രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയും; ജി.എസ്.ടി കുറച്ചു

National
  •  a day ago
No Image

രാജ്യത്ത് ഒരാള്‍ക്ക് എംപോക്സ് സ്ഥിരീകരിച്ചു; കണ്ടെത്തിയത് ക്ലാഡ് 1 വൈറസ് അല്ല; പരിഭ്രാന്തി വേണ്ട

National
  •  a day ago
No Image

കതാറ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ഇന്ന് തുടക്കമാവും

qatar
  •  2 days ago
No Image

സഊദിയിൽ അനധികൃത പക്ഷിവേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Saudi-arabia
  •  2 days ago
No Image

സിനിമ മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും കരാര്‍; ആദ്യ നിര്‍ദേശവുമായി ഡബ്ല്യു.സി.സി

Kerala
  •  2 days ago
No Image

ദുബൈ സഫാരി പാർക്ക്; ആറാമത് സീസൺ ഒക്ടോബർ ഒന്നിന് ആരംഭിക്കും

uae
  •  2 days ago