HOME
DETAILS
MAL
ശില്‍പപശാല ഇന്ന്
backup
July 26 2016 | 21:07 PM
കൊച്ചി: ജില്ലയിലെ ഖരമാലിന്യ സംസ്‌കരണമേഖലയില്‍ ആസൂത്രണം ചെയ്യേണ്ട പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലാ പഞ്ചായത്തംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കുന്ന ശില്‍പശാല ഇന്ന് രാവിലെ പത്തിന് ചെറായി ഇന്ദ്രിയ ബീച്ച് റിസോര്‍ട്ടില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."