HOME
DETAILS

ജീവകാരുണ്യ പ്രവര്‍ത്തനം പാവങ്ങള്‍ക്കൊരു കൈത്താങ്ങ്: വിനോദ് ബിദുരി

  
backup
May 17 2017 | 19:05 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82

 

കുന്നുംകൈ: ജീവകാരുണ്യ പ്രവര്‍ത്തനം പാവങ്ങള്‍ക്കൊരു കൈതാങ്ങായി സമൂഹം ഏറ്റെടുത്തിരിക്കുകയാണെന്ന് സുപ്രീം കോര്‍ട്ട് അറ്റോര്‍ണി അഡ്വക്കറ്റ് വിനോദ് ബിദുരി അഭിപ്രായപ്പെട്ടു. കുന്നുംകൈ അല്‍ ബുഖാരിയ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയര്‍മാര്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷനായി.
അനാഥ അഗതി ചാരിറ്റബിള്‍ ഫണ്ട് വിതരണം അറക്കല്‍ രാജകുടുംബാംഗം മുഹമ്മദ് റാഫി ആദിരാജയും ഖുര്‍ആന്‍ ക്‌ളാസ് വിജയികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ വിതരണം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാരും സമ്മാനദാനം അസീസ് അബ്ദുല്ലയും സര്‍ട്ടിഫിക്കറ്റു വിതരണം കെ.ടി.അബ്ദുല്ല ഫൈസിയും നിര്‍വഹിച്ചു. സമസ്ത ദക്ഷിണ കര്‍ണാടക പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളെ ശൈഖുനാ മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ അനുമോദിച്ചു.
സയ്യിദ് സിറാജുദീന്‍ തങ്ങള്‍, സയ്യിദ് ഖമറുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഫസല്‍ ഹാമിദ് അല്‍ ബുഖാരി തങ്ങള്‍, സയ്യിദ് മുഹമ്മദ് ആശിഖ് തങ്ങള്‍, സയ്യിദ് ശറഫുദീന്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ അജ്മീര്‍ മൗലിദിനു നേതൃത്വം നല്‍കി. ട്രസ്റ്റ് വൈസ് പ്രസിഡന്റ് എ.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തി.ഇബ്രാഹിം ഹാജി സുള്ള്യ, നാസര്‍ മൊഗ്രാല്‍, ടി.പി അബ്ദുല്‍ കരീം ഹാജി, വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി, പി. ഉമര്‍ മൗലവി, പി.കെ അബ്ദുല്‍ കരീം മൗലവി, പി.കെ കരീം ഹാജി, കെ.കെ കുഞ്ഞിമൊയ്തു, കെ.എന്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, എ.വി അബ്ദുല്‍ ഖാദിര്‍, പി.കെ ലത്വീഫ്, കെ. അഹ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, പി. യൂസുഫ്, പി.പി മുഹമ്മദ് കുഞ്ഞി, എന്‍.പി.അബ്ദുല്‍ റഹ്മാന്‍ ഷൗക്കത്തലി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

Kerala
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-18-02-2025

PSC/UPSC
  •  12 days ago
No Image

'ശിക്ഷ ഇളവ്‌ നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ട്'; ശിക്ഷായിളവിൽ മാർ​ഗനിർദേശങ്ങളുമായി സുപ്രീം കോടതി

National
  •  12 days ago
No Image

ഒമാനില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ഉത്തരവാദിയായ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് തടവും നാടുകടത്തലും

oman
  •  12 days ago
No Image

ഓണ്‍ലൈന്‍ പ്രണയം, ദുബൈയില്‍ വയോധികക്ക് നഷ്ടമായത് 12 മില്ല്യണ്‍ യുഎഇ ദിര്‍ഹം

uae
  •  12 days ago
No Image

വിദേശജോലി വാ​ഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

Kerala
  •  12 days ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായ ബുര്‍ജ് അസീസിയിലെ ഫ്ളാറ്റുകളുടെ വില്‍പ്പന നാളെ മുതല്‍

uae
  •  12 days ago
No Image

കമ്പമലയിൽ തീയിട്ട പ്രതിയെ പിടികൂടിയത് അതിസാഹസികമായി​

Kerala
  •  12 days ago
No Image

അരീക്കോട് ഫുട്ബോൾ സെവന്‍സ് ഫൈനൽ മത്സരം നടക്കാനിരിക്കെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി; 22 പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

ആശ വർക്കർമാരുടെ സമരം ഫലം കണ്ടു; 2 മാസത്തെ വേതനം അനുവദിച്ചു

Kerala
  •  12 days ago