HOME
DETAILS

ദുരിതാശ്വാസം ഇങ്ങനെയും; അക്ഷരങ്ങള്‍ കൊണ്ട് സ്‌നേഹപുസ്തകം തീര്‍ത്ത് കൂട്ടുകാര്‍ക്കെത്തിച്ചു

  
backup
September 18, 2018 | 11:00 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82

എടച്ചേരി: പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വയനാട് കോട്ടത്തറ പഞ്ചായത്തിലെ എസ്.എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നോട്ടുബുക്കുകള്‍ എഴുതി നല്‍കി എടച്ചേരി നരിക്കുന്ന് യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. കുട്ടികള്‍ എഴുതി തയാറാക്കിയ നോട്ട് പുസ്തകങ്ങള്‍ അധ്യാപകരാണ് വയനാട്ടിലെത്തിച്ചത്.
ഓണാവധിക്ക് വീട്ടില്‍ വച്ചും, അവധിക്ക് ശേഷം സ്‌കൂള്‍ ലൈബ്രറിയില്‍ ഒന്നിച്ചിരുന്നുമാണ് കുട്ടികള്‍ 3, 4, 5,6 ക്ലാസുകളിലേക്കുള്ള നൂറില്‍ പരം പുസ്തകങ്ങള്‍ എഴുതിത്തീര്‍ത്തത്.
സ്‌കൂള്‍ അധ്യാപകരായ ജിഷ, ദിവിന്‍, സൗരവ്, സുമ, ജിതിന്‍ രാജ് എന്നിവരും സ്‌കൂള്‍ ലീഡര്‍ പാര്‍വണ, തേജസ്, മയൂഖ പ്രകാശ് എന്നീ വിദ്യാര്‍ഥികളും നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കണവാടിയില്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നത് മുടങ്ങരുത്; നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  14 days ago
No Image

മലപ്പുറത്ത് ബസിൽ വൃദ്ധന് ക്രൂര മർദനം; സഹയാത്രികനെതിരെ കേസ്, പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  14 days ago
No Image

യുഎഇ ട്രാഫിക് മുന്നറിയിപ്പ്: അപകടത്തെത്തുടർന്ന് അബൂദബിയിലെ പ്രധാന റോഡിൽ വേഗപരിധി കുറച്ചു

uae
  •  14 days ago
No Image

അമിത് ഷാ വരുന്നു; തേജസ്വി യാദവിന്റെ റാലിക്ക് അനുമതി റദ്ദാക്കി ജില്ല ഭരണകൂടം; വിവാദം

Kerala
  •  14 days ago
No Image

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; പിതാവിന്റെ സഹോദരി കസ്റ്റഡിയില്‍

Kerala
  •  14 days ago
No Image

കുവൈത്തിൽ വ്യാപക പരിശോധന; നിരവധി കുറ്റവാളികൾ അറസ്റ്റിൽ

Kuwait
  •  14 days ago
No Image

നാണക്കേട് ! വനിത ക്രിക്കറ്റ് ലോകകപ്പിന് എത്തിയ താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

National
  •  14 days ago
No Image

മലേഷ്യയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച മലയാളി കുടുംബം:  ബേഗൂരില്‍ വച്ചു കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം 

Kerala
  •  14 days ago
No Image

പി.എം ശ്രീയിലെ അതൃപ്തി ദേശീയതലത്തിലേക്ക്; ഡൽഹിയിൽ ഡി. രാജ - എം.എ ബേബി കൂടിക്കാഴ്ച

Kerala
  •  14 days ago
No Image

നിങ്ങളുടെ പിറന്നാൾ ദിനത്തിൽ മിറാക്കിൾ ​ഗാർഡൻ സന്ദർശിച്ചോളൂ; ടിക്കറ്റ് സൗജന്യമാണ്; എങ്ങനെയെന്നറിയാം

uae
  •  14 days ago