HOME
DETAILS

കൂത്താളി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ വേണമെന്ന്

  
backup
May 17 2017 | 21:05 PM

%e0%b4%95%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1



പേരാമ്പ്ര: കൂത്താളി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.സി.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. അവശരായ രോഗികളെ താലുക്ക് ആശുപത്രിയിലോ സഹകരണ ആശുപത്രിയിലോ എത്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും യോഗം വിലയിരുത്തി. ടി.വി മാധവി അമ്മ അധ്യക്ഷയായി. കിഴക്കയില്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസന്‍ മാസ്റ്റര്‍, കെ.എം ഗോവിന്ദന്‍, ഇ.പി ദിനേശ് കുമാര്‍, കെ.എം ജാനു സംസാരിച്ചു. ഭാരവാഹികളായി ഇ.എം ചെക്കോട്ടി (പ്രസി), കെ. കരുണാകരന്‍, പി.ഇനിര്‍മ്മല (വൈ. പ്രസി), കെ.ഒ രവീന്ദ്രന്‍ (സെക്ര), കെ.സി നാരായണന്‍ (ജോ. സെക്ര), പി. രവീന്ദ്രന്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് തണലായി, മൊറോക്കന്‍ സ്വദേശിക്ക് അറബ് ഹോപ് മേക്കര്‍ അവാര്‍ഡ് സമ്മാനിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്

uae
  •  6 days ago
No Image

റൊണാൾഡോ അടക്കമുള്ള ഇതിഹാസങ്ങളെ ഒരുമിച്ച് കടത്തിവെട്ടി; ചരിത്രമെഴുതി സൂപ്പർതാരം

Football
  •  6 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

ഇന്ത്യ-പാക് ചാംപ്യൻസ് ച്രോഫി മത്സരത്തിനിടെ ഐസിസി പുരസ്‌കാരം ഏറ്റുവാങ്ങി ജസ്പ്രിത് ബുമ്ര

Cricket
  •  6 days ago
No Image

ആറളത്ത് പ്രതിഷേധം ശക്തം; മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞു, എം.വി ജയരാജന് നേരെയും ജനരോഷം

Kerala
  •  6 days ago
No Image

പാതിവില തട്ടിപ്പ്: ലാലി വിന്‍സന്റിന് മുന്‍കൂര്‍ ജാമ്യം, പ്രതി ചേര്‍ക്കപ്പെട്ടവര്‍ മൂന്നാഴ്ച്ചക്കുള്ളില്‍ ഹാജരാകണം

Kerala
  •  6 days ago
No Image

വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജ് ജയിലിലേക്ക്

Kerala
  •  6 days ago
No Image

ദിവസവും രണ്ട് മണിക്കൂർ കുറച്ച് ജോലി ചെയ്താൽ മതി; റമദാനിൽ സ്വകാര്യ മേഖല ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 days ago
No Image

'മുഴുവന്‍ ക്രിസ്ത്യാനികളേയും കൊല്ലണം,  വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം' ആഹ്വാനവുമായി ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവ് 

National
  •  6 days ago
No Image

വിസ പുതുക്കൽ ഇനി മിനിറ്റുകൾക്കകം; AI പവേർഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ച് ദുബൈ

uae
  •  6 days ago