HOME
DETAILS

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ ഭരണമുറപ്പിച്ചു; ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി മുന്നില്‍

  
backup
November 10 2020 | 09:11 AM

national-shivraj-chauhan-in-madypradesh-2020

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം 11 സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 58ല്‍ 40 സീറ്റുകളിലും ബി.ജെ.പിക്ക് ലീഡ്.

ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ (28) 20 സീറ്റുകളില്‍ ബി.ജെ.പി ലീഡ് നേടി. ഭരണം തിരിച്ചുപിടിക്കാന്‍ പോരാടിയ കോണ്‍ഗ്രസിന് ഏഴ് സീറ്റില്‍ മാത്രമാണ് മുന്നേറാനായത്.

ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ എട്ടില്‍ എട്ട് സീറ്റിലും അവര്‍ മുന്നേറുകയാണ്. ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റുകളില്‍ ആറിടത്തും ബി.ജെ.പി മുന്നേറ്റമാണ്. ഒരു സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. ഛത്തിസ്ഗഡിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നേറുകയാണ്.

മണിപ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ രണ്ട് സീറ്റില്‍ വിജയിച്ച ബി.ജെ.പി രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ സ്വതന്ത്രന്‍ വിജയിച്ചു. ഝാര്‍ഖണ്ഡില്‍ ഒരിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. കര്‍ണാടകയിലെ സിറ, ആര്‍.ആര്‍ നഗര്‍ സീറ്റുകളില്‍ ബി.ജെ.പി മുന്നേറ്റം തുടരുന്നു. ഒഡീഷയില്‍ രണ്ട് സീറ്റില്‍ ബി.ജെ.ഡി ലീഡ് നേടി.

തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആര്‍.എസ്) സിറ്റിങ് സീറ്റായ ദുബ്കയില്‍ ബി.ജെ.പി അപ്രതീക്ഷിത വിജയത്തിലേക്ക് കുതിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു

Saudi-arabia
  •  10 hours ago
No Image

അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി

Economy
  •  10 hours ago
No Image

മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം

Football
  •  11 hours ago
No Image

റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു

International
  •  11 hours ago
No Image

കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്

Cricket
  •  11 hours ago
No Image

'അമ്മമാർക്ക് സ്നേഹപൂർവം'; ജീവനക്കാരുടെ അമ്മമാർക്ക് സഹായ പദ്ധതിയുമായി ദുബൈയിലെ പ്രശസ്ത ഭക്ഷ്യോൽപാദന കമ്പനി

uae
  •  11 hours ago
No Image

തായ്‌വാൻ അധിനിവേശത്തിന് ചൈന സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നു; 11 ചൈനീസ് വിമാനങ്ങളും 6 നാവിക കപ്പലുകളും അതിർത്തിയിൽ കണ്ടതായി റിപ്പോർട്ട്

International
  •  11 hours ago
No Image

അമ്പരിപ്പിക്കുന്ന കണക്കുകൾ; രഞ്ജിയും കീഴടക്കി ഇതിഹാസങ്ങളെയും മറികടന്ന് കരുൺ നായർ

Cricket
  •  12 hours ago
No Image

കൊയിലാണ്ടിയിൽ ബസ് തട്ടി കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

ഇഗ്നോ പ്രവേശനത്തിനുള്ള സമയ പരിധി നീട്ടി, കൂടുതലറിയാം

latest
  •  12 hours ago