HOME
DETAILS
MAL
മത- രാഷ്ട്രീയ തീവ്രവാദം ചെറുക്കണം: ഐ.എന്‍.എല്‍
backup
July 27 2016 | 19:07 PM
കോഴിക്കോട്: മതനിരപേക്ഷതയുടെ മണ്ണായ കേരളത്തില്‍ മത തീവ്രവാദത്തിനും രാഷ്ട്രീയ തീവ്രവാദത്തിനും വേരോട്ടമുണ്ടാക്കാനുള്ള ഏതൊരു ശ്രമത്തെയും പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എസ്.എ.പുതിയവളപ്പില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."