HOME
DETAILS
MAL
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്; താല്‍ക്കാലിക ചുമതല എ വിജയരാഘവന്
backup
November 13 2020 | 07:11 AM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്.പകരം താല്‍ക്കാലിക ചുമതല എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് നല്കി. ആരോഗ്യപരമായ കാരണങ്ങളാന്‍ മാറിനില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ചികിത്സയ്ക്ക് അവധി വേണമെന്ന ആവശ്യം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. അതേ സമയം അവധി എത്ര ദിവസത്തേക്കാണെന്ന കാര്യം വ്യക്തമല്ല.
ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്.വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഐഎം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."