ADVERTISEMENT
HOME
DETAILS
MAL
മൊബൈല്‍ ടവറിനെതിരേ വ്യത്യസ്ഥ സമരവുമായി നാട്ടുകാര്‍
ADVERTISEMENT
backup
September 23 2018 | 11:09 AM
വാടാനപ്പള്ളി: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരായ സമരപ്പാതയില്‍ നടുവില്‍ക്കര നിവാസികള്‍ പുതിയ സമരമുറയുമായി. നൂറോള വരുന്ന നാട്ടുകാര്‍ ഇന്നലെ വോഡഫോണ്‍, ഐഡിയ സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച് ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളായി മാറി. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് സമരം നടന്നത്.
വേട്ടുവ സമുദായ കൂട്ടായ്മ വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറി ഷൈജു സമരം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം
Kerala
• 23 days agoമുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു
Kerala
• 23 days agoഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍
Kerala
• 23 days ago'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'
Kerala
• 23 days agoമകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്
Kerala
• 23 days agoസോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍
Kerala
• 23 days agoസ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും
Economy
• 23 days agoമൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി
Kerala
• 23 days agoകാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം
Kerala
• 23 days agoവിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
Kerala
• 23 days agoADVERTISEMENT