HOME
DETAILS
MAL
മൊബൈല്‍ ടവറിനെതിരേ വ്യത്യസ്ഥ സമരവുമായി നാട്ടുകാര്‍
ADVERTISEMENT
backup
September 23 2018 | 11:09 AM
വാടാനപ്പള്ളി: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരായ സമരപ്പാതയില് നടുവില്‍ക്കര നിവാസികള്‍ പുതിയ സമരമുറയുമായി. നൂറോള വരുന്ന നാട്ടുകാര്‍ ഇന്നലെ വോഡഫോണ്‍, ഐഡിയ സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച് ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളായി മാറി. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് സമരം നടന്നത്.
വേട്ടുവ സമുദായ കൂട്ടായ്മ വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറി ഷൈജു സമരം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍
Kerala
• a minute agoമയക്കു ഗുളിക നല്കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍
Kerala
• 17 minutes agoകറന്റ് അഫയേഴ്സ്-13-09-2024
PSC/UPSC
• 32 minutes agoആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്സ്
Football
• an hour agoനബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
uae
• 2 hours agoനബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം
uae
• 2 hours agoകെജ്രിവാള് ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി
National
• 2 hours agoകോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി
Kerala
• 2 hours agoമത വിദ്യാഭ്യാസം സാംസ്കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി
oman
• 2 hours agoസീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം
oman
• 2 hours agoADVERTISEMENT