HOME
DETAILS
MAL
ഹൈക്കു കവിതകള്‍
backup
May 21 2017 | 00:05 AM
ആയുധം
വിരല്‍മതി വിപ്ലവത്തിനും
വിഷചിന്തകള്‍ക്ക്
വിരുന്നൊരുക്കാനും...
ആദര്‍ശം
പറയാനെളുപ്പം
കളയാനെളുപ്പം
വില്‍ക്കാനതിലേറെയും...
വേട്ട
ഇരകളെ എളുപ്പം
കീഴടക്കും
തോക്കെടുക്കാത്ത
വേട്ടക്കാര്‍...
തിരമാല
ആവേശത്തോടെ
പുല്‍കാനെത്തും
കാമുകിയെപ്പോലെ
കടന്നുകളയും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."