HOME
DETAILS
MAL
സഞ്ജയ് എം. കൗള്‍ തുറമുഖ വകുപ്പ് സെക്രട്ടറി
backup
July 03 2019 | 18:07 PM
തിരുവനന്തപുരം: ഡി.എഫ്.എഫ്.ടി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന സഞ്ജയ് എം. കൗളിനെ തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയരക്ടറുടെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.
അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന വി.ആര് പ്രേംകുമാറിനെ സാമൂഹികനീതി വകുപ്പ് ഡയരക്ടറായി നിയമിക്കും. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും സി.പി.എം.യു ഡയരക്ടറുടെയും ചുമതലകള്‍ കൂടി അദ്ദേഹത്തിന് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."