HOME
DETAILS

ആലപ്പുഴയിലെ നാല് ബ്ലോക്ക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും

  
backup
July 03, 2019 | 6:33 PM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ നാല് ബ്ലോക്ക് കമ്മറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ആലപ്പുഴയിലെ തോല്‍വി പഠിക്കുന്നതിന് നിയോഗിച്ച കെ.വി തോമസ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ചതായും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്. ചേര്‍ത്തല, കായംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ഈ ബ്ലോക്ക് കമ്മിറ്റികള്‍.


മുതിര്‍ന്ന നേതാക്കളുടെ മൂന്നംഗ സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് പിന്നീട് തീരുമാനിക്കും. മണ്ഡലം, ബൂത്ത് തലങ്ങളില്‍ കൂടി അഴിച്ചുപണി വേണോയെന്ന് ഈ സമിതി തീരുമാനിക്കും. രണ്ടാഴ്ചക്കുള്ളില്‍ കമ്മിറ്റികളുടെ പുനഃസംഘടന നടക്കും. പൂര്‍ണമായും സമവായത്തിലൂടെ ആയിരിക്കും പുനഃസംഘടന. പാര്‍ട്ടിയുടെ പൂര്‍ണമായ പുനര്‍ജീവനമാണ് ഉദ്ദേശിക്കുന്നത്. ഒന്നും ഒളിച്ചുവയ്ക്കാനില്ല. അന്വേഷണ സമിതിയുടെ ശുപാര്‍ശകള്‍ എല്ലാം നടപ്പാക്കും. ജില്ലയിലെ പ്രമുഖ നേതാക്കളുടെ പേരുകള്‍ പരാജയവുമായി ബന്ധപ്പെട്ട് വലിച്ചിഴച്ചു. എന്നാല്‍, നേതാക്കളുടെ പ്രവര്‍ത്തനരീതിയില്‍ കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സമയത്തുതന്നെ സംതൃപ്തിയുണ്ടായിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ ആറുമാസത്തിനിടെ 34,000ത്തിലധികം കെട്ടിട നിര്‍മാണ അനുമതികള്‍; ഭവന മേഖലയില്‍ വന്‍ മുന്നേറ്റം

Saudi-arabia
  •  6 hours ago
No Image

വീണ്ടും സമരമെന്ന മുന്നറിയിപ്പിന് പിന്നാലെ അര്‍ധരാത്രി സി.ജെ.പിയെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രം; പ്രതിഷേധക്കാരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയതായി സൗരവ് ദാസ്  

National
  •  6 hours ago
No Image

'സാബു ജേക്കബ് ചതിച്ചു, ഫോണ്‍ പോലും എടുക്കുന്നില്ല';അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

Kerala
  •  7 hours ago
No Image

മോഷണക്കുറ്റവും ജയില്‍വാസവും; ഒടുവില്‍ അപമാനഭാരം കഴുകിക്കളഞ്ഞ് കോടതി വിധി- 'രമേശന്‍ കള്ളനല്ല'

Kerala
  •  7 hours ago
No Image

'ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്...' സിയാദ് മരിച്ചത് പൊലിസ് മര്‍ദ്ദനം മൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം

Kerala
  •  7 hours ago
No Image

UAE travel update: യുഎഇയില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; ഗള്‍ഫ് റൂട്ടുകളില്‍ ചില സര്‍വീസുകള്‍ റദ്ദാക്കി

uae
  •  7 hours ago
No Image

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു; വിടവാങ്ങിയത് സഹകരണ മേഖലയിലെ കരുത്തനായ നായകന്‍

Kerala
  •  8 hours ago
No Image

ബംഗാളിലെ അദീന മസ്ജിദും വിവാദത്തിലേക്ക്; പള്ളിക്കുപുറത്ത് ശിവലിംഗം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന

National
  •  8 hours ago
No Image

Gulf Tension Updates: യു.എസ് - ഇറാന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഖത്തര്‍-പാക് ശ്രമങ്ങളില്‍ പുരോഗതി; മേഖലയില്‍ ഒറ്റപ്പെട്ട ഡ്രോണ്‍ ആക്രമണങ്ങള്‍

qatar
  •  8 hours ago
No Image

മാലിയില്‍ തട്ടിക്കൊണ്ടുപോയ ഗുജറാത്തി രത്‌നവ്യാപാരി മോചിതനായി; കുടുംബം നല്‍കിയത് 44 കോടി രൂപയുടെ മോചനദ്രവ്യം

Kerala
  •  8 hours ago