HOME
DETAILS
MAL
സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
backup
July 03 2019 | 18:07 PM
തിരുവനന്തപുരം: ചട്ടവിരുദ്ധ ആശ്രിതനിയമനങ്ങളിലൂടെ പി.എസ്.സിയെ നോക്കുകുത്തിയാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ക്ലര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്സ് ഐഡിയല്‍ അസോസിയേഷന് ഓഫ് കേരള (ക്രിയ) സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.
ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആശ്രിതനിയമനം നിയമപ്രകാരം മാത്രം നടത്തുക, മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."