HOME
DETAILS
MAL
'പരിസ്ഥിതി ദര്‍ശനത്തിലധിഷ്ഠിതമായ രാഷ്ട്രീയം ഉയര്‍ന്നുവരണം'
ADVERTISEMENT
backup
May 22 2017 | 22:05 PM
കോഴിക്കോട്: പരിസ്ഥിതി രാഷ്ട്രീയത്തിന് പ്രസക്തിയും സാധ്യതയും ഏറെയാണെന്നും പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവായ ഒരു സമൂഹം രൂപപ്പെടേണ്ടതുണ്ടെന്നും കോഴിക്കോട് മലബാര്‍ മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ സെമിനാര്‍ അഭിപ്രായപ്പെട്ടു. ജോണ്‍ പെരുവന്താനം ചെയര്‍മാനും ടി.വി രാജന്‍ കണ്‍വീനറും എ.എസ് ജോസ് ട്രഷററുമായുള്ള 51 അംഗ സമിതിക്ക് രൂപം നല്‍കി. നയരേഖ തയാറാക്കുന്നതിന് ഡോ. കെ. ശ്രീകുമാര്‍ കണ്‍വീനറും വിജയരാഘവന്‍ ചേലിയ, പി. രമേഷ് ബാബു, ടി. മുഹമ്മദ് ബഷീര്‍, സുമ പള്ളിപ്രം, ടി.കെ. ഉഷാറാണി അംഗങ്ങളുമായി ഉപസമിതിയെ തിരഞ്ഞെടുത്തു. ടി.വി രാജന്‍ അധ്യക്ഷനായി. ജോണ്‍ പെരുവന്താനം, തായാട്ട് ബാലന്‍, പി. വാസു, പി.എ പൗരന്‍, വി. കൃഷ്ണദാസ്, പി. രാധാകൃഷ്ണന്‍, സത്യനാരായണ മൂര്‍ത്തി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
Kerala
• 18 minutes agoആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ' ഇരുട്ടിൽതപ്പി ബി.ജെ.പി
Kerala
• 27 minutes agoലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി
uae
• 8 hours agoയുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ
uae
• 8 hours agoട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു
National
• 9 hours agoദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു
uae
• 10 hours agoഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി
National
• 10 hours ago'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
National
• 10 hours agoദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം
uae
• 10 hours agoലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
crime
• 10 hours agoADVERTISEMENT