HOME
DETAILS

കൊവിഡ് ബാധിച്ച യുവതി ആന്റിബോഡിയുള്ള കുഞ്ഞിന് ജന്മംനല്‍കി

  
backup
November 30 2020 | 01:11 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%a8%e0%b5%8d

 

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ കൊവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിന് എതിരെയുള്ള ആന്റിബോഡി കണ്ടെത്തി. മാര്‍ച്ചില്‍ കൊവിഡ് സ്ഥിരീകരിച്ച സെലിന്‍ നിഗ്ചാന്‍ ഈ മാസമാണ് കുഞ്ഞിന് ജന്‍മംനല്‍കിയത്. കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നില്ല, എന്നാല്‍ ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് ഇപ്പോഴാണ് വ്യക്തമായത്. ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് അമ്മയുടെ ശരീരത്തില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുമോയെന്ന പഠനങ്ങളില്‍ വഴിത്തിരിവാകും.ഗര്‍ഭകാലത്ത് തന്നില്‍ നിന്ന് കുട്ടിയിലേക്ക് ആന്റിബോഡി പകര്‍ന്നതാകാമെന്നാണ് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കൊവിഡ് ബാധിച്ച യുവതി രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ ആവരണം ചെയ്തിരുന്ന ദ്രാവക സാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല.
കൊവിഡ് ബാധിച്ച അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് ജമ പീഡിയാട്രിക്‌സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒക്ടോബറിലെ യുഎഇ ഇന്ധന വില പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; വിലയിൽ മാറ്റമുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ

uae
  •  17 days ago
No Image

ഇതുപോലൊരു നേട്ടം ഇതാദ്യം; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  17 days ago
No Image

നവരാത്രി ആഘോഷം; സെപ്റ്റംബർ 30-ന് കേരളത്തിൽ പൊതു അവധി

Kerala
  •  17 days ago
No Image

ഓൺലൈൻ തട്ടിപ്പ്: ഡോക്ടറായ യുവതിയിൽ നിന്ന് 32 ലക്ഷം തട്ടിയ പ്രതി കോഴിക്കോട് പിടിയിൽ

crime
  •  17 days ago
No Image

മരുന്ന് കൊടുക്കുന്നതിനിടെ ശ്വാസം മുട്ടൽ; കോഴിക്കോട് ഒൻപത് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു, കേസെടുത്ത് പൊലിസ്

Kerala
  •  17 days ago
No Image

ഈ രാജ്യക്കാർക്ക് യുഎഇ വിസ നിരോധനം ഏർപ്പെടുത്തിയെന്ന് പ്രചാരണം; സത്യാവസ്ഥ ഇത്

uae
  •  17 days ago
No Image

ബെംഗളൂരു നഗരത്തിൽ ഇനി ഒറ്റക്ക് കാറോടിച്ചാൽ പിഴ വരും; തിരക്ക് കുറക്കാൻ കൺജഷൻ ടാക്സ് വരുന്നു

National
  •  17 days ago
No Image

വീണ്ടും നികുതി വർധനവുമായി ട്രംപ്; ഇന്ത്യൻ ഫാർമ കയറ്റുമതിക്ക് വൻ ഭീഷണി

International
  •  17 days ago
No Image

യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇത്തവണ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?, സാധ്യതകൾ ഇങ്ങനെ

uae
  •  17 days ago
No Image

മഴ കനക്കും; തെക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ; നാളെ മഴ വടക്കന്‍ ജില്ലകളില്‍

Kerala
  •  17 days ago