HOME
DETAILS

സോളാര്‍: തുടര്‍നടപടികളുണ്ടാകുമെന്ന് എ. വിജയരാഘവന്‍

  
backup
November 30, 2020 | 3:36 AM

%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%a3

 


തൃശൂര്‍: സോളാര്‍ വിഷയത്തില്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജിവച്ച് വേറെ പാര്‍ട്ടിയില്‍ പോയവരുടേതല്ല, ഇരകളുടെ അഭിപ്രായമാണ് ആ കേസില്‍ പ്രധാനം. ബാര്‍ കോഴ കോണ്‍ഗ്രസുകാരുടെ വൈഭവമാണ് കാട്ടിത്തരുന്നത്. ബാര്‍ തുറക്കാനും പൂട്ടാനും വീണ്ടും തുറക്കാനും കോണ്‍ഗ്രസുകാര്‍ പിരിവ് നടത്തി.
പണം കൊടുത്ത് മടുത്തപ്പോള്‍ നാട്ടുകാര്‍ അറിയാതെ പറ്റില്ലല്ലോ എന്നുകരുതി തുറന്നുപറഞ്ഞു. അഴിമതി പുറത്തുവന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുക സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ ഭാഗമാണ്. പാലാരിവട്ടം പാലം അഴിമതിക്കേസിലും കാസര്‍കോട് ജ്വല്ലറി തട്ടിപ്പ് കേസിലും അതാണുണ്ടായത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും യു.ഡി.എഫ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉണ്ടാക്കിയ ഈ സഖ്യത്തിന്റെയെല്ലാം ഗുണഭോക്താക്കള്‍ വര്‍ഗീയ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് മുകേഷ്‌ലാല്‍ അധ്യക്ഷത വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago