HOME
DETAILS
MAL
സഊദി ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അന്താരാഷ്ട്ര ബാങ്കില്‍ നിന്ന് 700 കോടി ഡോളര്‍ കടമെടുക്കുന്നു
backup
December 05 2020 | 04:12 AM
അബൂദബി: 34700 കോടി ഡോളര്‍ ആസ്തിയുള്ള സഊദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്) നിക്ഷേപാവസരങ്ങള്ക്കായി അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്ന് 700 കോടി ഡോളര്‍ കടമെടുക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
2018ല്‍ പി.ഐ.എഫ് 1,100 കോടി ഡോളറും 2019ല്‍ 1,000 കോടി ഡോളറും കടമെടുത്തിരുന്നു. ഈവര്‍ഷം പി.ഐ.എഫ് സാബിക് എന്ന സഊദി കേന്ദ്രമായ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനിലെ 70 ശതമാനം ഓഹരിയും സഊദി അരാംകോയ്ക്ക് വിറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."