HOME
DETAILS

ആരാധനാലയങ്ങളില്‍ കോടതിയോ സര്‍ക്കാരോ ഇടപെടരുത്: സുമംഗല

  
backup
September 30, 2018 | 6:01 AM

%e0%b4%86%e0%b4%b0%e0%b4%be%e0%b4%a7%e0%b4%a8%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af

വടക്കാഞ്ചേരി: ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ ്‌നിരാശാജനകമാണെന്ന് ബാലസാഹിത്യകാരിയും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുമംഗല സുപ്രഭാതത്തോട് പറഞ്ഞു.
ആരാധനാലയങ്ങളില്‍ കോടതികളും സര്‍ക്കാരും ഇടപെടരുതെന്നാണ് തന്റെ അഭിപ്രായം. ഓരോ ആരാധനാലയങ്ങളിലും വ്യത്യസ്ത ആചാരങ്ങളാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കുന്നത് മഹത്തായ നമ്മുടെ സംസ്‌കാരത്തെ തന്നെ ബാധിക്കും. രാജ്യത്ത് നിരവധി ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ട്. അവിടെയെല്ലാം ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അനുമതിയുണ്ട്. ശാസ്താവിനെ തന്നെ തൊഴണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഇവിടെയൊക്കെ പോകാം. ശബരിമലയില്‍ തന്നെ പോകണമെന്ന് വാശി പിടിയ്ക്കുന്നത് എന്തിനാണെന്നും സുമംഗല ചോദിച്ചു. ക്ഷേത്രങ്ങള്‍ കാലാകാലങ്ങളായി നമുക്ക് കൈമാറി കിട്ടിയതാണ്. അതു കൊണ്ടു തന്നെ ആചാര അനുഷ്ഠാനങ്ങള്‍ മാറ്റി മറിയ്ക്കാന്‍ നമുക്ക് അര്‍ഹതയോ അവകാശമോ ഇല്ല. ആറ്റുകാലില്‍ പൊങ്കാല അര്‍പ്പിയ്ക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമാണ് അവകാശം. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ അറിയപ്പെടുന്നത്. അവിടെ പുരുഷന്മാര്‍ക്കും പൊങ്കാല അര്‍പ്പിക്കാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അതും അംഗീകരിച്ച് കൊടുക്കേണ്ടി വരുമെന്നും സുമംഗല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി 'പണി' വോട്ടർമാർക്ക്; ഫോമുമായി ബൂത്തിലെത്താൻ നിർദേശം 

Kerala
  •  13 minutes ago
No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  17 minutes ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  31 minutes ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  an hour ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  8 hours ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  9 hours ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  9 hours ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  9 hours ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  9 hours ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  9 hours ago