HOME
DETAILS

രണ്ടണ്ടത്താണി ഇസ്‌ലാമിക് സെന്റര്‍ വിഭവ സമാഹരണം

  
backup
May 25, 2017 | 8:06 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95


പുത്തനത്താണി: രണ്ടണ്ടത്താണി കേന്ദ്രമായി നിര്‍മിക്കുന്ന സമസ്ത ആസ്ഥാന മന്ദിരം ഇസ്‌ലാമിക് സെന്ററിന്റെ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ വിഭവ സമാഹരണം ആരംഭിച്ചു.
രണ്ടണ്ടത്താണി ഗാലക്‌സി ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പുളിക്കത്തൊടി കുഞ്ഞാലി ഹാജിയില്‍ നിന്നും വിഭവ സമാഹരണത്തിലേക്കുള്ള ആദ്യതുക സ്വീകരിച്ച് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ബാഖവി അധ്യക്ഷനായി. അബ്ദുല്‍ റശീദ് ഫൈസി പൂവ്വന്‍ചിന ഉദ്‌ബോദനം നടത്തി. അബ്ദുല്‍ റശീദ് ഹൈതമി, പി.ടി കുഞ്ഞിമുഹമ്മദാജി, വാരിയത്ത് വലിയാപ്പു ഹാജി, കാമ്പ്രത്ത് ബാവ ഹാജി, ഒ.കെ കുഞ്ഞികോമു മാസ്റ്റര്‍, സുലൈമാന്‍ മുസ്‌ലിയാര്‍, സി.എച്ച് ജലീല്‍, ഒറ്റകത്ത് അബ്ദു ഹാജി, സി.അബ്ദുല്‍ ബാരി സംസരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago