HOME
DETAILS
MAL
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു
Web Desk
July 25, 2026 | 6:06 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ കേരളത്തില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,285 രൂപയായി. ഒരു പവന് 1,06,280 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും വിലയിടിവാണ് ഉണ്ടായിരുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ 22 കാരറ്റ് വെള്ളി ഗ്രാമിന് 235 രൂപയിലും 10 ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.
| 1-Jul-26 (Morning) |
Rs. 1,03,240 (Lowest of Month) |
| 1-Jul-26 (Evening) |
104320 |
| 2-Jul-26 (Morning) |
106000 |
| 2-Jul-26 (Forenoon) |
105440 |
| 2-Jul-26 (Evening) |
106800 |
| 3-Jul-26 | 107800 |
| 4-Jul-26 | 107600 |
| 5-Jul-26 | 107600 |
| 6-Jul-26 | 107520 |
| 7-Jul-26 | 106520 |
| 8-Jul-26 (Morning) |
105960 |
| 8-Jul-26 (Afternoon) |
104960 |
| 9-Jul-26 (Morning) |
105040 |
| 9-Jul-26 (Afternoon) |
105920 |
| 10-Jul-26 | 106200 |
| 11-Jul-26 | 105840 |
| 12-Jul-26 | 105840 |
| 13-Jul-26 | 104800 |
| 14-Jul-26 | 104720 |
| 15-Jul-26 | 105280 |
| 16-Jul-26 | 105080 |
| 17-Jul-26 | 104520 |
| 18-Jul-26 | 105080 |
| 19-Jul-26 | 105080 |
| 20-Jul-26 | 105200 |
| 21-Jul-26 | 105760 |
| 22-Jul-26 | 107440 |
| 23-Jul-26 (Morning) |
Rs. 1,08,000 (Highest of Month) |
| 23-Jul-26 (Afternoon) |
107200 |
| 24-Jul-26 Yesterday » |
105840 |
| 25-Jul-26 Today » |
Rs. 1,06,280 |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."