HOME
DETAILS
MAL
ബ്രൂവറി അനുവദിച്ചതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുധീരന്‍
backup
September 30 2018 | 08:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് നപടിക്രമങ്ങള്‍ പാലിക്കാതെ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച സംഭവത്തില്‍ ജൂഡീഷ്യന്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. സര്‍ക്കാരിന്റെ ഇപ്പോഴത്തെ ബ്രൂവറി ഉത്തരവ് റദ്ദാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."