HOME
DETAILS
MAL
രണ്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി
backup
July 14 2019 | 19:07 PM
ദന്തേവാഡ: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയിലെ ബസ്താര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി ദന്തേവാഡ പൊലിസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."