HOME
DETAILS

പ്രളയം; നേപ്പാളില്‍ 50 മരണം

  
backup
July 14 2019 | 19:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%a8%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-50-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82

 


കാഠ്മണ്ഡു: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലുംപ്പെട്ട് നേപ്പാളില്‍ 50 മരണം. 30 പേരെ കാണാതായതായി ദേശീയ അടിയന്തരാവസ്ഥ ഓപറേഷന്‍ സെന്റര്‍ അറിയിച്ചു. തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെ രാജ്യത്തെ 30 ജില്ലകളും വെള്ളത്തിലാണ്. 1,100 ആളുകളെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നു രക്ഷപ്പെടുത്തിയിട്ടുണ്ട്. 10,000ത്തിലേറെ പേര്‍ ഭവനരഹിതരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."