HOME
DETAILS

യു.എസ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ സിറിയയില്‍ 35 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

  
backup
May 26 2017 | 04:05 AM

us-led-strikes-syria

ഡമസ്‌കസ്:  കിഴക്കന്‍ സിറിയയില്‍ യു.എസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 35 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.  

ജനവാസ പ്രദേശത്താണ് ആക്രമണമുണ്ടായതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘം പറയുന്നു. ഐ.എസ് അധിനിവേശ പ്രദേശമാണിത്. കൊല്ലപ്പെട്ടവരില്‍ 26 പേര്‍ ഐ.എസ് പ്രവര്‍ത്തകരുടെ ബന്ധുക്കളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊറോക്കന്‍ വംശജരും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി തലവന്‍ റാമി റഹ്മാന്‍ പറഞ്ഞു.

പ്രദേശത്ത് സഖ്യസേന ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസിനെ തകര്‍ക്കാനെന്ന പേരില്‍ ഏപ്രില്‍ 23നും മെയ് 23നും ഇടയിലായി സേന നടത്തിയ ആക്രമണങ്ങളില്‍ 225 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

മാര്‍ച്ച് 2011 മുതല്‍ രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  2 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  2 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  2 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  2 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  2 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  2 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago