![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
കര്‍ഷക സംരക്ഷണത്തിന് നിയമ നിര്‍മാണം നടത്തണം: റോഷി അഗസ്റ്റിന്‍
തൊടുപുഴ : ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്കിവരുന്ന ആനുകൂല്യങ്ങള്‍ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ ഉതകുന്നവിധത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.
അഞ്ച് ഏക്കര്‍വരെ ഭൂമിയുള്ള കര്‍ഷകരുടെ മാസവരുമാനം 5000 രൂപ എന്നാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. ഇത് കണക്കിലെടുത്താല്‍ ചെറുകിട കര്‍ഷകരുടെ ശരാശരി ദിവസവരുമാനം 166 രൂപ മാത്രമാണ്.
വിദ്യാര്‍ഥികളുടെ പഠനം, ചികിത്സാ ചെലവുകള്‍ ദൈനംദിന വീട്ടാവശ്യങ്ങള്‍ ഇവയുടെ വര്‍ദ്ധനവ് സാധാരണ കര്‍ഷകരുടെ ജീവിത സാഹചര്യം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണെന്ന് എം.എല്‍.എ. പറഞ്ഞു.
ഇടുക്കിയിലെ സാധാരണ കര്‍ഷകരുടെ ജീവനോപാധി ക്ഷീരമേഖലയിലാണ്്. ഈ സാഹചര്യത്തില്‍ ക്ഷീര കര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണം. നിലവില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് എം.എല്‍.എ.യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് സ്മാര്‍ട്ട് ക്ലാസ് റൂം നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും റോഷി ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-09-17063403HOUTHI46.png?w=200&q=75)
ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്
International
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-17062003ATHISHI3.png?w=200&q=75)
അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍
National
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-17061628pulsar_suni.png?w=200&q=75)
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-06-11122524health-minister-veena-george-c.png?w=200&q=75)
നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-17042019sanjouli_mosque.png?w=200&q=75)
സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍
National
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-17040905mpox.png?w=200&q=75)
എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-05-09092427kejriwal.JPG.png?w=200&q=75)
എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?
National
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-17032438fire_firozabad2.png?w=200&q=75)
യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം
National
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-17025756jammu_kashmir.png?w=200&q=75)
ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍
National
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-22053506indigo13.jpeg.png?w=200&q=75)
വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-17015709polaris.png?w=200&q=75)
ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി
International
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-17015106modi_hate.png?w=200&q=75)
'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി
National
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-22081829kejriwal_c.jpg.png?w=200&q=75)
കെജ്രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന
National
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-23022911nipah_-_veen.png?w=200&q=75)
നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-16164800.png?w=200&q=75)
നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ
oman
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-16164718df.png?w=200&q=75)
ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-16161602xghl%3B%27.png?w=200&q=75)
കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
National
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-16161457.png?w=200&q=75)
എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും
uae
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-16182829gm.png?w=200&q=75)
കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-16180531.png?w=200&q=75)
നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം
Football
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-16174136gbcv.png?w=200&q=75)
ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു
National
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-16172230%E0%B4%95%E0%B5%BC%E0%B4%AC%E0%B4%B2_%E0%B4%AE%E0%B5%88%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%82.png?w=200&q=75)