HOME
DETAILS
MAL
ശ്വാസകോശ-അസ്ഥിബലക്ഷയ ക്യാംപ്
backup
July 30 2016 | 21:07 PM
തൊടുപുഴ: തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. ഫിലിപ്പ് ജെ. ജൊണിന്റെ നേതൃത്വത്തില്‍ സൗജന്യ ശ്വാസകോശരോഗ നിര്‍ണയ ക്യാംപും ഓര്‍ത്തോ സര്‍ജന്‍ ഡോ. ബാസവരാജിന്റെ നേതൃത്വത്തില്‍ അസ്ഥിബലക്ഷയ നിര്‍ണയക്യാംപും രണ്ടിന് പകല്‍ 10.30 മുതല്‍ ഒന്നുവരെ ആശുപത്രിയില്‍ നടക്കും. ഫോണ്‍: 04862-223296, 228921.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."