HOME
DETAILS
MAL
ദുബൈയില്‍ ഗാന്ധിജയന്തി ആഘോഷിച്ചു
backup
October 03 2018 | 18:10 PM
ദുബൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം യു.എ.ഇയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചൊവ്വാഴ്ച രാത്രി 8.20നും 8.40നു0 മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ബുര്‍ജ് ഖലീഫ ആഘോഷത്തിന്റെ ഭാഗമായി. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇമാര്‍ പ്രോപ്പര്‍ട്ടീസും ചേര്‍ന്നാണ് ഇതൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."