
മഞ്ചേരി മെഡിക്കല്‍ കോളജ്: 'വഴി' റെഡി; ഇനി പ്രവൃത്തി തുടങ്ങണം
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരാംഗീകാരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെട്ടിടനിര്‍മാണം തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു. നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാന്‍ വഴിയൊരുക്കി കഴിഞ്ഞു. ജൂലൈയില്‍ 69 കോടി രൂപയുടെ പ്രവൃത്തിക്ക് ടെന്‍ഡറായെങ്കിലും സ്ഥലത്തെ പുല്ലുപോലും നീക്കിയിരുന്നില്ല. നിര്‍മാണ സാമഗ്രികളും യന്ത്രങ്ങളും എത്തിക്കാന്‍ വഴിയില്ലെന്നു കരാരെടുത്ത ഏജന്‍സി നേരത്തെ കോളജ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. പൈലിങ്, പാറപൊട്ടിക്കല്‍, കോണ്‍ക്രീറ്റ് എന്നിവയുടെ യന്ത്രങ്ങള്‍, നീളത്തിലുള്ള കമ്പി എന്നിവ എത്തിക്കുന്നതിനുള്ള തടസം ഉന്നയിച്ചിരുന്നു.
വാഹനങ്ങള്‍ക്ക് എത്താനുള്ള വഴി നിര്‍മിച്ചതോടെ പ്രവൃത്തി ഉടന്‍ തുടങ്ങും. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മാണമാണ് ആദ്യം തുടങ്ങുന്നത്. നിലം ഒരുക്കല്‍, പൈലിങ് യന്ത്രങ്ങള്‍ എത്തിക്കാനുള്ള വഴിയൊരുക്കല് എന്നിവ പൂര്‍ത്തിയായി. കെട്ടിടനിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളെത്തിക്കാന്‍ ദേശീയ ഗെയിംസ് വില്ലേജില്‍നിന്ന് എത്തിച്ച പ്രീഫാബ് കെട്ടിടങ്ങളിലൊന്നും കെ.എസ്.ഇബി.യുടെ ഹൈടെന്‍ഷന്‍ ലൈനും തടസമായിരുന്നു. വൈദ്യുതിലൈന്‍ മാറ്റി സ്ഥാപിക്കാന്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി തുടങ്ങി. കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുന്നതോടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകളും സര്‍ക്കാര്‍ ഉത്തരവുകളും സഹിതം അംഗീകാരത്തിനായി വീണ്ടും മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കും. ആരോഗ്യ സെക്രട്ടറി നല്കിയ സത്യവാങ്മൂലവും എം.സി.ഐക്ക് സമര്‍പ്പിക്കും. സത്യവാങ്മൂലം കിട്ടിയാല്‍ പുനപരിശോധനക്കായി എം.സി.ഐ സംഘം വീണ്ടും കോളജിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയില്‍
Kerala
• 21 days ago
ഒരുവര്‍ഷത്തേക്ക് 3,000 രൂപ, 15 വര്‍ഷത്തേക്ക് 30,000- ദേശീയപാതകളില്‍ ടോള്‍ പാസുമായി കേന്ദ്രം
Kerala
• 21 days ago
വീണ്ടും ദുര്‍മന്ത്രവാദക്കൊല; രണ്ടു വയസുകാരനെ ഗ്രൈന്‍ഡര്‍ മെഷീന് കൊണ്ട് വെട്ടിനുറുക്കി; 5 പേർ പിടിയിൽ
National
• 21 days ago
സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍ ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു
Kerala
• 21 days ago
ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം
Kerala
• 21 days ago
നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം
Kerala
• 21 days ago
ഒറീസയില്‍ വനത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി
National
• 21 days ago
പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
Kerala
• 21 days ago
ഡല്‍ഹി ആര് ഭരിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം
National
• 21 days ago
പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി
Kerala
• 22 days ago
കറന്റ് അഫയേഴ്സ്-08-02-2025
PSC/UPSC
• 22 days ago
ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
uae
• 22 days ago
പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ
qatar
• 22 days ago
കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്
Kerala
• 22 days ago
എതിരാളികളെ വിറപ്പിച്ച പഴയ ക്യാപ്റ്റൻ തിരിച്ചെത്തുന്നു? വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ
Cricket
• 22 days ago
ഹോസ്റ്റലിലെ മൂട്ട ശല്യം ഒഴിവാക്കാനായി ജീവനക്കാരുടെ പുക പ്രയോഗം; പൊലിഞ്ഞത് രണ്ട് ജീവനുകൾ
latest
• 22 days ago
വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും
Cricket
• 22 days ago
Hajj 2025 | ആഭ്യന്തര തീർഥാടകർക്കായി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 22 days ago
റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്മെന്റ് രീതികൾ ഉപയോഗിക്കാൻ നിർദ്ദേശം
Kuwait
• 22 days ago
ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result
National
• 22 days ago
ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം
Kerala
• 22 days ago