HOME
DETAILS

ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് കാർലോ അൻസലോട്ടി

  
Sudev
February 08 2025 | 15:02 PM

carlo anceloti talks cristaino ronaldo the best player in football

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞെടുത്തിരിക്കുന്ന റയൽ മാഡ്രിഡ് പരിശീലകൻ കാർലോ അൻസലോട്ടി. റയൽ മാഡ്രിഡിൽ റൊണാൾഡോ ഒരു യുഗം അടയാളപ്പെടുത്തിയെന്നാണ് അൻസലോട്ടി പറഞ്ഞത്. മാഡ്രിഡ് എക്സ്ട്രായിലൂടെ സംസാരിക്കുകയായിരുന്നു റയൽ പരിശീലകൻ.

'ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോളിൽ ഒരു യുഗത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ അദ്ദേഹം മികച്ചവനാണ്. മാഡ്രിഡിൽ അദ്ദേഹം എന്നെ വളരെയധികം സഹായിച്ചു,' കാർലോ അൻസലോട്ടി പറഞ്ഞു. 

2009 മുതൽ 2018 വരെയാണ് റൊണാൾഡോ റയലിനൊപ്പം കളിച്ചത്. ഈ കാലയളവിൽ റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി റൊണാൾഡോ മാറുകയായിരുന്നു. റയലിനായി 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകളും 131 അസിസ്റ്റുകളും ആണ് റൊണാൾഡോ നേടിയത്.

2018ൽ 100 മില്യൺ യൂറോക്ക് റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. 2021ൽ റൊണാൾഡോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു. പിന്നീട് 2023ൽ റൊണാൾഡോ സഊദി ക്ലബായ അൽ നസറിലേക്കും ചേക്കേറുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  2 days ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  2 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  2 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  2 days ago
No Image

ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി

International
  •  2 days ago
No Image

മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ

Kerala
  •  2 days ago
No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  2 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  2 days ago