HOME
DETAILS

സിഗ്‌നല്‍ സംവിധാനം തകരാറിലാകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു

  
backup
October 05, 2018 | 5:49 AM

%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e2%80%8c%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1

തുറവൂര്‍: ദേശീയ പാതയില്‍ തുറവൂര്‍ കവലയിലെ സിഗ്‌നല്‍ സംവിധാനം തകരാറിലായത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
സിഗ്‌നല്‍ ലൈറ്റ് ഇല്ലാത്തതിനാല്‍ മറ്റു റോഡുകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നത്.
അമിതവേഗത്തില്‍ പാഞ്ഞെത്തുന്ന വാഹനങ്ങളെ ഇവിടെ ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡ് നിയന്ത്രിക്കാന്‍ വളരെയധികം ക്ലേശിക്കുകയാണ്. ജനത്തിരക്കേറിയ കവലകളില്‍ ഒന്നാണ് തുറവൂര്‍. സൈക്കിള്‍, കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സോളാര്‍ പാനലുകളുപയോഗിച്ചാണ് സിഗ്‌നല്‍ സംവിധാനം ആദ്യം പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍, പിന്നീട് പ്രവര്‍ത്തനം വൈദ്യുതി ഉപയോഗിച്ചാക്കിയെങ്കിലും ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാക്കുന്ന വൈദ്യുതി തടസമാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് കരാറുകാരെത്തി അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും പൂര്‍ണമായും പരിഹരിക്കാനായിട്ടില്ലെന്നാണ് യാത്രക്കാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  2 days ago
No Image

ഗോളടിച്ചുകൂട്ടി മിനർവ; ഗോതിയ കപ്പിൽ നോർവീജിയൻ ക്ലബ്ബിനെ 13-1 ന് തകർത്ത് ഇന്ത്യൻ കൗമാരപ്പട

Football
  •  2 days ago
No Image

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  2 days ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  2 days ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  2 days ago
No Image

സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ലൈംഗിക വിദ്യാഭ്യാസം; വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം

National
  •  2 days ago
No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago