HOME
DETAILS
MAL
സമാധാനത്തിനുള്ള നോബേല്‍ രണ്ടു പേര്‍ക്ക്; പുരസ്‌കാരം ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിന്
backup
October 05 2018 | 09:10 AM
സ്റ്റോക്‌ഹോം: ഡെനിസ് മുക്‌വേഗെ, നദിയാ മുറാദ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗികാതിക്രമം പൊതുആയുധമായി ഉപയോഗിക്കുന്നതിനെതിരേയുള്ള ഇരുവരുടെയും പോരാട്ടമാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഐ.എസ്.ഐ.എസ് ഭീകരരുടെ തടവറയില്‍ നിന്നും രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്. ഡെന്നിസ് മുക്‌വേഗെയാവട്ടെ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഡോക്ടറും.
BREAKING NEWS:
— The Nobel Prize (@NobelPrize) October 5, 2018
The Norwegian Nobel Committee has decided to award the Nobel Peace Prize for 2018 to Denis Mukwege and Nadia Murad for their efforts to end the use of sexual violence as a weapon of war and armed conflict. #NobelPrize #NobelPeacePrize pic.twitter.com/LaICSbQXWM
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."