HOME
DETAILS
MAL
പുതുവത്സരാഘോഷം നിയന്ത്രണമേര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
backup
December 31 2020 | 03:12 AM
ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തുകയും ഭീതി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തണമെന്നു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.അതേസമയം, അന്തര്‍സംസ്ഥാന തലത്തിലുള്ള വ്യക്തികളുടെയും വാഹനങ്ങളുടെയും യാത്രകള്‍ക്കു തടസം വേണ്ടെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."