HOME
DETAILS

മങ്കടയിലെ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളുടെ ബസ് വിതരണം ജൂണ്‍ ഒന്നിന്

  
backup
May 30, 2017 | 8:08 AM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


മങ്കട: പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ മങ്കട മണ്ഡലത്തിലെ എട്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുളള ബസുകള്‍ വിതരണം ചെയ്യും. വിതരണ ചടങ്ങ് മക്കരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. മാര്‍ക്കബ്ള്‍ മങ്കട പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സുഖയാത്രക്ക് അനുവദിച്ച ബസുകളാണ് വിതരണം ചെയ്യുന്നത്. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ 2015-16 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടണ്ടില്‍ നിന്നും അനുവദിച്ച 129 ലക്ഷം രൂപ ഉപയോഗിച്ചാണ് ഫണ്ടണ്ട് അനുവദിച്ചത്.
മങ്കട പള്ളിപ്പുറം ഹയര്‍ സെക്കന്‍ഡറി, മങ്കട പള്ളിപ്പുറം ജി.യു.പി സ്‌കൂള്‍, മങ്കട ഗവ. ഹൈസ്‌കൂള്‍, ചേരിയം ഹൈസ്‌കൂള്‍, കടുങ്ങപുരം ഗവ. ഹൈസ്‌കൂള്‍, പനങ്ങാങ്ങര ജി.യു.പി സ്‌കൂള്‍, മക്കരപ്പറമ്പ് ഗവ. ഹൈസ്‌കൂള്‍, പാങ്ങ്് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് ബസുകള്‍ അനുവദിച്ച്. ഇതിനു പുറമേ മങ്കട ഗവ. കോളജിന് അനുവദിച്ച സ്‌കൂളും വിതരണത്തിനു തയാറായിട്ടുണ്ട്.
നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി വിതരണോദ്ഘാടനം നിര്‍വഹിക്കും. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനാകും. കൂട്ടിലങ്ങാടിയില്‍ നിന്ന് രാവിലെ ഒന്‍പതിന് വാഹനങ്ങള്‍ ഘോഷയാത്രയായി വള്ളിക്കാപറ്റ, മങ്കട, തിരൂര്‍ക്കാട്, അങ്ങാടിപ്പുറം, കൊളത്തൂര്‍, പടപ്പറമ്പ്, കടുങ്ങപുരം, 38 രാമപുരം വഴി മക്കരപ്പറമ്പില്‍ സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ് ഇടിച്ചു വീട്ടമ്മ മരിച്ചു

Kerala
  •  3 days ago
No Image

കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  3 days ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  3 days ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  3 days ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  3 days ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  3 days ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  3 days ago
No Image

ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ

Kerala
  •  3 days ago