HOME
DETAILS
MAL
ഉറുഗ്വെ, വെനസ്വല സെമിയില്‍
backup
June 04 2017 | 23:06 PM
സിയൂള്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ഉറുഗ്വെ, വെനസ്വല ടീമുകള്‍ സെമിയില്‍. വെനസ്വല അമേരിക്കയേയും ഉറുഗ്വെ പോര്‍ച്ചുഗലിനേയും ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തി. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ അമേരിക്കയെ 2-1ന് വീഴ്ത്തിയാണ് വെനസ്വല സെമി ബര്‍ത്ത് ഉറപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 2-2 തുല്ല്യത പാലിച്ചപ്പോള്‍ പെനാല്‍റ്റിയിലാണ് ഉറുഗ്വെ വിജയിച്ചത്. ഉറുഗ്വെ അഞ്ചും പോര്‍ച്ചുഗല്‍ നാലും ഗോളുകള്‍ വലയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."