HOME
DETAILS

കെ.എം ബഷീറിന്റെ അപകട മരണം; ഇടക്കാല റിപ്പോര്‍ട്ട് സിറാജ് മാനേജ്‌മെന്റ് തള്ളി

  
backup
August 18, 2019 | 4:34 PM

km-basheer-accident-death15145466456

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ.എം ബഷീറിനെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലിസ് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് സിറാജ് മാനേജ്‌മെന്റ് തള്ളി. അപകടം സംബന്ധിച്ച് സിറാജ് മാനേജ്‌മെന്റ് പരാതി നല്‍കാന്‍ വൈകിയതാണ് ശ്രിറാം വെങ്കിട്ടരാമന്റെ രക്ത സാംപിള്‍ എടുക്കുന്നത് വൈകാന്‍ കാരണമായതെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് സിറാജ് തിരുവനന്തപുരം യൂണിറ്റ് ചെയര്‍മാന്‍ എ സൈഫുദ്ദീന്‍ ഹാജി വ്യക്തമാക്കി.

അതിനിടെ, കെ.എം ബഷീറിന്റെ ഫോണ്‍ കാണാതായ സംഭവത്തിലും ദുരൂഹത വര്‍ധിക്കുകയാണ്. കെ.എം ബഷീറിന് രണ്ട് ഫോണുകളാണ് ഉണ്ടായിരുന്നത്. ഒന്ന് സാധാരണ ഫോണും മറ്റൊന്ന് സ്മാര്‍ട്ട് ഫോണുമായിരുന്നു. സാധാരണ ഫോണ്‍ തകര്‍ന്ന നിലയില്‍ അപകടം നടന്നയിടത്തുനിന്ന് കിട്ടി. സ്മാര്‍ട്ട് ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. നഷ്ടമായ ഫോണ്‍ ഒരു മണിക്കൂറിനുള്ളില്‍ ആരോ ഉപയോഗിച്ചിട്ടുണ്ടെന്നും അതാരാണെന്ന് കണ്ടെത്തണമെന്നുമാണ് സിറാജ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  9 days ago
No Image

'പ്രതിഭയാണ്, സഞ്ജു സാംസണെ ഒരേ പൊസിഷനിൽ നിലനിർത്തണം'; ഇന്ത്യൻ ടീം മാനേജ്‌മെന്റിന് നിർദേശവുമായി മുൻ കോച്ച്

Cricket
  •  9 days ago
No Image

സ്വർണ്ണ വിലയിലെ ഇടിവ് തുടരുന്നു; ദുബൈയിൽ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 55 ദിർഹം

uae
  •  9 days ago
No Image

ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം; കോഴിക്കോട് ബസ് ജീവനക്കാരൻ പിടിയിൽ

crime
  •  9 days ago
No Image

പറഞ്ഞ സമയത്തിന് ബ്ലൗസ് തയ്ച്ച് നൽകാത്തത് ഗുരുതര വീഴ്ച; തയ്യൽക്കാരന് വൻ തുക പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

National
  •  9 days ago
No Image

ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  9 days ago
No Image

47-കാരനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർത്ത്,കണ്ണ് കുത്തിപ്പൊട്ടിച്ച് വഴിയിൽ ഉപേക്ഷിച്ചു; അഗതിമന്ദിരം നടത്തിപ്പുകാരനും കൂട്ടാളികളും പിടിയിൽ

crime
  •  9 days ago
No Image

'ഞാൻ എന്നിലേക്ക് തിരികെ എത്തിയത് ഇവിടെ വെച്ച്, ഇത് ശരിയായ ദിശയിൽ സഞ്ചരിക്കുന്ന ന​ഗരം'; ദുബൈ ന​ഗരത്തെ പ്രശംസിച്ച് ചേതൻ ഭ​ഗത്

uae
  •  9 days ago
No Image

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ചെർണോബിലിലെ തെരുവുനായകൾക്ക് നീലനിറം; എന്താണ് സംഭവിച്ചതെന്നറിയാതെ ലോകം

International
  •  9 days ago
No Image

പി.എം ശ്രീയിൽ പ്രതിഷേധം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  9 days ago