HOME
DETAILS

MAL
വിളയൂരില്‍ ക്ഷേത്ര ജീവനക്കാരന് നേരെ ആസിഡ് ആക്രമണം
backup
June 07 2017 | 23:06 PM
കൊപ്പം: വിളയൂരില്‍ ആസിഡ് ആക്രമണത്തില്‍ മലപ്പുറം ഏലംകുളം പടുവന്‍ തൊടി ബിജു നാരായണ ശര്‍മക്ക് പൊള്ളലേറ്റു.
വിളയൂര്‍ അമ്പലത്തിലെ പൂജാരിയാണ്. സാരമായി പരുക്കേറ്റ ഇയാള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ വിളയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനടുത്താണ് ആക്രമണം നടന്നത്.
പാലക്കാട് ജില്ലാ പൊലിസ് സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടി; മലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്
National
• 5 days ago
മസ്സാജ് സെന്ററിനു മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേര്‍ സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• 5 days ago
കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റുപോയി
Kerala
• 5 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി
Kerala
• 5 days ago
പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ
uae
• 5 days ago
ആലത്തൂരിൽ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്
Kerala
• 5 days ago
ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന്
uae
• 5 days ago
'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്
Kerala
• 6 days ago
ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്
uae
• 6 days ago
14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം
uae
• 6 days ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ എഐ സംവിധാനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ; ഇനി ട്രാഫിക് കുരുക്കിലിരുന്ന് മുഷിയേണ്ട
uae
• 6 days ago
വിവാദങ്ങള്‍ക്കിടെ ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ശശി തരൂര്‍
National
• 6 days ago
വല്യുമ്മയെ കൊന്ന് ഇറങ്ങിപ്പോയത് വെറും ഏഴു മിനുട്ടില്‍; സിസിടിവി ദൃശ്യങ്ങള്‍
Kerala
• 6 days ago
1984ലെ സിഖ് വിരുദ്ധ കലാപം: കോണ്‍ഗ്രസ് മുന്‍ എം.പി സജ്ജന്‍ കുമാറിന് ജീവപര്യന്തം
National
• 6 days ago
ചുങ്കത്തറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി
Kerala
• 6 days ago
റമദാനിൽ വിശന്നിരിക്കുന്നവർ വേണ്ട; സൗജന്യ ഇഫ്താര്‍ ലൊക്കേഷനുകളും റമദാന് ടെന്റുകളും ഒരുക്കി ഷാര്‍ജ ചാരിറ്റി അസോസിയേഷന്
uae
• 6 days ago
2 °C മുതല്‍ 4 °C വരെ താപനില ഉയര്‍ന്നേക്കും; കാസര്‍കോട്,കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത
Kerala
• 6 days ago
വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്
Kuwait
• 6 days ago
സംസ്ഥാനത്ത് വൈദ്യുതി ബിൽ കുറയുന്നു; കാരണമിതാ
Economy
• 6 days ago
ദുബൈ കാൻ സംരംഭം; മൂന്ന് വർഷത്തിനകം വെട്ടിക്കുറച്ചത് 30 മില്യണിലധികം പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ ഉപഭോഗം
uae
• 6 days ago
റമദാനിൽ പാർക്കിങ് സമയം വർധിപ്പിച്ച് ഷാർജ നഗരസഭ
uae
• 6 days ago