
യു.പിയില്‍ സി.പി.എം നേതാവിനെ വെടിവച്ചു കൊന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സി.പി.എം നേതാവിനെ വനമാഫിയ സംഘം വെടിവെച്ചുകൊന്നു. കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവായ ഹിമ്മത്ത് കോല്‍ ആണ് കൊല്ലപ്പെട്ടത്. മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലാണ് സംഭവം.
ഒരു ദിവസം പഴക്കം ചെന്ന ഹിമ്മത്തിന്റെ മൃതദേഹം വനത്തിനുള്ളില്‍ നിന്നും ഗ്രാമവാസികളാണ് കണ്ടെത്തിയത്. ദുര്‍ഗാപൂജയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തെ അജ്ഞാതനായ വ്യക്തി വിളിച്ചതായും ഇതിന് ശേഷം പുറത്ത് പോയ സഖാവിനെ മരിച്ചനിലയിലാണ് കണ്ടെത്തുന്നതെന്നും കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ അറിയിച്ചു.
ആദിവാസി ജനവിഭാഗത്തിനിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു ഹിമ്മത്ത് കോല്‍. നാല് പതിറ്റാണ്ടോളം ആദിവാസികള്‍ക്ക് ഭൂമിയും സുരക്ഷയും ഉപജീവനമാര്‍ഗങ്ങളും ഒരുക്കുന്നതിനുള്ള മുന്നണി പോരാളിയായിരുന്നു അദ്ദേഹം.
വനകേന്ദ്രീകൃതമായ പ്രദേശത്ത് മാഫിയകള്‍ സജീവമാണ്. ഇന്ത്യനേപാള്‍ അതിര്‍ത്തി പ്രദേശമായ ഇവിടം മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന ഇടനാഴികൂടിയാണ്. എന്നാല്‍ വനംവകുപ്പും പൊലീസും ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും ഒഴിപ്പിക്കുന്നവിധം നടപടികളാണ് സ്വീകരിച്ചുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മിഹിറിന്റെ മരണം; ഗ്ലോബല്‍ സ്‌കൂളിനെതിരെ കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്, നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി
Kerala
• 21 days ago
കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി; കാന്‍സര്‍ അതിജീവിതയായ ജീവനക്കാരി മരിച്ചു
Kerala
• 21 days ago
പഴയ ഫോമിലേക്ക് തിരിച്ചെത്താൻ കോഹ്‌ലി ആ മൂന്ന് താരങ്ങളോട് സംസാരിക്കണം: മുൻ ശ്രീലങ്കൻ താരം
Cricket
• 21 days ago
നെറ്റ്സരീം ഇടനാഴിയിൽ നിന്ന് പിന്മാറി ഇസ്റാഈൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ല
International
• 21 days ago
കളിക്കളത്തിൽ ആ കാര്യത്തിൽ ഇവൻ പുലിയാണ്; ഇറ്റലിയിൽ മെസിയുടെ വിശ്വസ്തൻ തകർക്കുന്നു
Football
• 21 days ago
പകുതിവില തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്, എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും
Kerala
• 21 days ago
രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; വിപണിയും താഴ്ന്നു തന്നെ
Economy
• 21 days ago
കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു; നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍
Kerala
• 21 days ago
ബുൾഡോസർ രാജുമായി വീണ്ടും യോഗി; ഹൈക്കോടതി വിധിയുടെ സമയപരിധി അവസാനിച്ചതിന് പിന്നാലെ യുപിയിൽ പള്ളി പൊളിച്ച് നീക്കി
National
• 21 days ago
മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്
Kerala
• 21 days ago
മെസിയും റൊണാൾഡോയും മറ്റ് ഇതിഹാസങ്ങളാരുമല്ല, ഫുട്ബോളിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് മുൻ അർജന്റൈൻ താരം
Football
• 21 days ago
തൃക്കാക്കരയില്‍ എ.എസ്.ഐയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം; കല്ലെറിഞ്ഞ് തല പൊട്ടിച്ചു
Kerala
• 21 days ago
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത
Kerala
• 21 days ago
വെളിച്ചെണ്ണ വില കുതിക്കുന്നു; ചെറുകിട മില്ലുകള്‍ പ്രതിസന്ധിയില്‍
Kerala
• 21 days ago
സംസ്ഥാന ബജറ്റിലെ പുതിയ പദ്ധതികളായ ന്യൂ ഇന്നിങ്സിലേക്കും കോപറേറ്റീവ് ഹൗസിങ്ങിലേക്കുമെത്താന്‍ ദൂരം ഏറെ
Kerala
• 21 days ago
കാത്തിരിപ്പിന് അവസാനം; ഒടുവിൽ ഡൽഹിക്കും കിട്ടി ചരിത്രത്തിലെ ആദ്യ കിരീടം
Cricket
• 21 days ago
യോഗ്യതയുണ്ട്, പക്ഷേ സർട്ടിഫിക്കറ്റില്ല; ഡി.എൽ.എഡ് ഉദ്യോഗാർഥികൾക്ക് പരീക്ഷണകാലം
Kerala
• 21 days ago
പത്തനംതിട്ടയിൽ വാഹനാപകടത്തിൽ സിപിഐഎം നേതാവിന്റെ മകൻ മരിച്ചു
Kerala
• 21 days ago
ഒറ്റ തോൽവിയിൽ ഇംഗ്ലണ്ടിന്റെ തലയിൽ വീണത് തിരിച്ചടിയുടെ റെക്കോർഡ്
Cricket
• 21 days ago
കളമശ്ശേരി ഭീകരാക്രമണ കേസ്: ബോംബുണ്ടാക്കിയ രീതി പ്രതി ഡൊമിനിക് മാർട്ടിൻ ചിത്രങ്ങൾ സഹിതം ഒരു വിദേശ നമ്പറിലേക്ക് അയച്ചു?
Kerala
• 21 days ago
ചുമ്മാ കേസ് കൊടുക്കാനാവില്ല, കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവുണ്ട് -വഴിനടക്കാനും കുടിവെള്ളമെടുക്കാനുമുള്ള അവകാശത്തിനു പരാതിനല്കാന് 5000
Kerala
• 21 days ago