HOME
DETAILS
MAL
മണ്ഡലകാലം വരാനുണ്ടെന്ന് സര്‍ക്കാര്‍ മറക്കരുത്: മാണി
backup
October 21 2018 | 01:10 AM
കോട്ടയം: വൃശ്ചികം ഒന്നിന് നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് കെ.എം മാണി. തിങ്കളാഴ്ച നട അടയ്ക്കുന്നതോടെ ഇപ്പോഴത്തെ പ്രതിസന്ധി അവസാനിക്കും. എന്നാല്‍ മണ്ഡല കാലമാണ് വരാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ മറക്കരുതെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."