HOME
DETAILS

എല്‍.ബി.എസ് കോളജില്‍ സംഘര്‍ഷം: എം.എസ്.എഫ് നേതാക്കള്‍ക്ക് നേരെ അക്രമം

  
backup
October 24, 2018 | 7:29 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0-3

ബോവിക്കാനം: പൊവ്വല്‍ എല്‍.ബി.എസ് എന്‍ജിനിയറിങ് കോളജില്‍ സംഘര്‍ഷം. എം.എസ്.എഫ് നേതാക്കള്‍ക്കു നേരെ അക്രമവുമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം. കോളജില്‍ നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫ് സഖ്യം വിജയിച്ചിരുന്നു. ഇതിനുശേഷം യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയും എം.എസ്.എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് കാംപസിനകത്തുള്ള ഹോസ്റ്റലില്‍നിന്നു പുറത്താക്കുകയുമായിരുന്നു.
സംഭവമറിഞ്ഞെത്തിയ എം.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണിക്കും ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ ഹമീദ് അടക്കമുള്ള നേതാക്കള്‍ക്കും നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പടക്കം നിറച്ച ബിയര്‍ കുപ്പികളും കല്ലുകളും എറിയുകയായിരുന്നു. വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ താമസിപ്പിക്കണമെന്ന് കോളജ് അധികൃതരും നേതാക്കളും ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഇതേതുടര്‍ന്ന് എം.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും ഹോസ്റ്റലിനു മുന്നില്‍ ഉപരോധ സമരം ആരംഭിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ ഡിവൈ.എസ്.പി അടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ചനടത്തുകയും വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago