HOME
DETAILS

പലഹാരങ്ങള്‍ റെഡി: റമദാനില്‍ വിപണി പൊടിപൊടിക്കുന്നു

  
backup
June 09, 2017 | 11:28 PM

%e0%b4%aa%e0%b4%b2%e0%b4%b9%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%a1%e0%b4%bf-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf


ഈരാറ്റുപേട്ട: റമദാന്‍ വിപണിയില്‍ പലഹാര കച്ചവടം പൊടിപൊടിക്കുന്നു.  വൈവിധൃങ്ങളുടെ പലഹാരങ്ങളുടെ വിപണി ടൗണില്‍ സജീവം. മഴക്കാലമായതിനാല്‍ പഴവര്‍ഗങ്ങളോട് താല്‍പര്യക്കുറവ് കാരണം പലഹാര വിപണി നഗരത്തില്‍ സജീവമാകുന്നു.
റമദാനില്‍ ഹോട്ടലുകള്‍ മിക്കതും അടഞ്ഞുകിടക്കുന്നതിനാല്‍ ചെറിയ കടകള്‍ കേന്ദ്രീകരിച്ചാണ് പലഹാര കച്ചവടം നടത്തുന്നത്. ഉഴുന്നുവട, ഉള്ളി വട, സമൂസ, മുളക് ബജി, എഗ്ഗ്ബജി,ഏത്തായ്ക്കാ ബോളി തുടങ്ങിയ ചെറു പലഹാരങ്ങളാണ് വിപണിയില്‍ ഏറെയും. ഈ പലഹാരങ്ങളെല്ലാം അഞ്ചു രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.
പലഹാരങ്ങള്‍ കൂടാതെ ഇടിയപ്പം, പത്തിരി ,വെള്ളയപ്പം എന്നിവയ്ക്ക് ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നവരും സജീവമായി. സമൂഹ നോമ്പുതുറ നടത്തന്നുവരാണ് ഇതില്‍ ആവശ്യക്കാരിലധികവും
വൈകിട്ട് മൂന്ന് മണിയോടു കൂടിയാണ് പലഹാര കച്ചവടം സജീവമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago