HOME
DETAILS
MAL
കായംകുളത്ത് നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
backup
October 24 2018 | 13:10 PM
കായംകുളം: നാളെ കായംകുളത്ത് യു.ഡി.എഫ് ഹര്‍ത്താല്‍ കായംകുളം നഗരസഭ പ്രൈവറ്റ് ബസ്സ്റ്റാന്റുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചും യു.ഡി.എഫ് കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."