മദ്യനയം: യൂത്ത് ലീഗ് പ്രകടനം നടത്തി
കാസര്‍കോട്: കേരളത്തില്‍ മദ്യം വ്യാപിപ്പിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍, മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, ഹക്കീം അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, മുജീബ് തളങ്കര, അബ്ദുള്‍ റഹ്മാന്‍ തൊട്ടാന്‍, നൗഫല്‍ തായല്‍, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, സഅദ് ബാങ്കോട്, സിദ്ധീഖ് ചക്കര,റഫീഖ് വിദ്യാനഗര്‍, അഷ്ഫാഖ് തുരുത്തി, ഖലീല്‍ അബൂബക്കര്‍ ,ഹാരിസ് ബെദിര, മുജീബ് തായലങ്ങാടി, അനസ് കണ്ടത്തില്‍, ഷാന്‍ഫര്‍ തായലങ്ങാടി, റസാഖ് തുരുത്തി, ഷഫീഖ് തുരുത്തി, ഹനീഫ ദീനാര്‍, റഷീദ് ഗസ്സാലി നഗര്‍, ബദ്‌റുദ്ധീന്‍ ആര്‍.കെ നേതൃത്വം നല്‍കി.
ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ നടന്ന പ്രകടനത്തിന് ടി.ഡി കബീര്‍, റഊഫ് ബായിക്കര, ആഷിഫ് തെക്കില്‍, അബ്ദുല്ല ഒരവങ്കര, സുലുവാന്‍ ചെമ്മനാട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."