HOME
DETAILS

'കണ്ണൂരിലെ ബോംബ് രാഷ്ട്രീയം കോഴിക്കോട്ടേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം'

  
backup
June 10, 2017 | 9:46 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

വടകര: കണ്ണൂരില്‍ ആര്‍.എസ്.എസ്സും സി.പി.എമ്മും നടത്തികൊണ്ടിരിക്കുന്ന ബോംബ് രാഷ്ട്രീയം കോഴിക്കോട് ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ആക്രമണ പരമ്പരകളും ഹര്‍ത്താലുകളും ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. നാടിനെ കലാപഭൂമിയാക്കാനുള്ള ശ്രമം സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുക്കാന്‍ സമാധാനകാംഷികള്‍ തയ്യാറാകണം.
ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതിന്റെ ഭാഗമായി ഇരുപക്ഷവും മാരാകായുധങ്ങളും ബോംബുകളും സമാഹരിച്ചിരിക്കുകയാണ്. ക്രിമിനില്‍ പശ്ചാത്തലമുള്ള ഒരു കൂട്ടം നേതാക്കന്മാരാണ് ജില്ലയെ അക്രമ വേദിയാക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ല കണ്ടത് വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖമാണ്. തീവ്ര ഹിന്ദുത്വ അജന്‍ഡയുമായി ബി.ജെ.പി ഹിന്ദുക്കള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ തങ്ങളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.  സി.പിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിന് നേരേ നടന്ന ആക്രമണം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും  മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  2 days ago