
സുമാ ബാലകൃഷ്ണന് കണ്ണൂര് മേയര്
കോര്പറേഷന് ഭരണം യു.ഡി.എഫിന്
കണ്ണൂര്: കോര്പറേഷന് മേയറായി കെ.പി.സി.സി ജനറല് സെക്രട്ടറി സുമാ ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. മുന് മേയറും എല്.ഡി.എഫ് സ്ഥാനാര്ഥിയുമായ ഇ.പി ലതയെ 25നെതിരേ 28 വോട്ടുകള്ക്കാണ് സുമാ ബാലകൃഷ്ണന് പരാജയപ്പെടുത്തിയത്. എല്.ഡി.എഫിലെ ഒരു കൗണ്സിലറുടെ വോട്ട് അസാധുവായി. യു.ഡി.എഫില് തിരിച്ചെത്തിയ ഡെപ്യൂട്ടി മേയര് പി.കെ രാഗേഷിനെതിരേ എല്.ഡി.എഫ് കഴിഞ്ഞദിവസം അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടിരുന്നു. മേയര് പദവി കൂടി ലഭിച്ചതോടെ കണ്ണൂര് കോര്പറേഷന് ഇനി യു.ഡി.എഫ് ഭരിക്കും.
നിലവില് അഞ്ച് സ്റ്റാന്ഡിങ് കമ്മിറ്റികളില് നാലെണ്ണം യു.ഡി.എഫിന്റെയും ഒന്ന് എല്.ഡി.എഫിന്റെയും കൈയിലാണ്. വലിയ ഭീഷണിയില്ലാതെ യു.ഡി.എഫിന് തുടര്ഭരണം സാധ്യമാകും. കോര്പറേഷന്റെ ഭരണ കാലാവധി അവസാനിക്കാന് ഒരുവര്ഷം മാത്രം ബാക്കിനില്ക്കെയാണ് കൈവിട്ടുപോയ മേയര് സ്ഥാനം യു.ഡി.എഫ് തിരിച്ചുപിടിച്ചത്. 55 അംഗ കൗണ്സിലില് 28 പേരാണ് യു.ഡി.എഫ് പക്ഷത്തുള്ളത്. ഒരു കൗണ്സിലറുടെ മരണത്തോടെ 26 ആയി എല്.ഡി.എഫിന്റെ അംഗബലം. 16ാം വാര്ഡ് അംഗം കെ. റോജയുടെ വോട്ട് അസാധുവായതോടെയാണ് എല്.ഡി.എഫ് വോട്ട് 25 ആയി കുറഞ്ഞത്. ആദ്യത്തെ ആറുമാസം കോണ്ഗ്രസും അതുകഴിഞ്ഞാല് മുസ്ലിംലീഗും മേയര് സ്ഥാനം പങ്കിടാനാണ് യു.ഡി.എഫിലെ ധാരണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെന്നൈ വിമാനത്താവളം വഴി 941 കോടി രൂപയുടെ സ്വർണ്ണ തട്ടിപ്പ്; അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
National
• 16 days ago
കണ്ടന്റ് ക്രിയറ്റർ മാർക്ക് സുവർണാവസരം; ദുബൈ എക്സ്പോ സിറ്റിയിലെ ആലിഫ് ചലഞ്ച്; 100,000 ദിർഹം സമ്മാനവും മികച്ച ജോലിയും നേടാം
uae
• 16 days ago
ഞായറാഴ്ച രക്തചന്ദ്രന്: ഏഷ്യയില് പൂര്ണ ചന്ദ്രഗ്രഹണം; ഇന്ത്യയിലെയും ഗള്ഫിലെയും സമയം അറിഞ്ഞിരിക്കാം | Lunar Eclipse 2025
Science
• 16 days ago
അവർ അഞ്ച് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ: ഡിവില്ലിയേഴ്സ്
Cricket
• 16 days ago
രണ്ട് വർഷത്തോളം മാലിന്യക്കൂമ്പാരത്തിൽ കഴിഞ്ഞ നോവക്കിത് പുതു ജൻമമാണ്; യുകെയിലേക്ക് പറക്കാൻ കാത്തിരിപ്പാണവൾ, തന്നെ ദത്തെടുത്ത കുടുംബത്തിനരികിലേക്ക്
uae
• 16 days ago
ഏഷ്യ കപ്പിന് മുമ്പേ ലോക റെക്കോർഡ്; ടി-20യിലെ ചരിത്ര പുരുഷനായി റാഷിദ് ഖാൻ
Cricket
• 16 days ago
ബിജെപി മുഖ്യമന്ത്രിമാരുടെ കഴിവുകേടിന് നെഹ്റുവിനെ കുറ്റം പറയേണ്ട; 11 വർഷം ഭരിച്ചിട്ടും അടിസ്ഥാന സൗകര്യം പോലുമില്ല, മഴയിൽ മുങ്ങി ഇന്ത്യയുടെ മില്ലേനിയം സിറ്റി
National
• 16 days ago
കുട്ടികളുടെ സിവിൽ ഐഡികൾ 'മൈ ഐഡന്റിറ്റി' ആപ്പിൽ ചേർക്കാൻ നിർദേശിച്ച് കുവൈത്ത്
Kuwait
• 16 days ago
ഒറ്റ ഗോളിൽ സഊദി കീഴടക്കി; അൽ നസറിനൊപ്പം വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ
Football
• 16 days ago
യുഎഇയിലെ അടുത്ത പൊതു അവധി എപ്പോൾ? 2025-ൽ ഇനി എത്ര അവധിയാണ് ബാക്കിയുള്ളത്? നിങ്ങളറിയേണ്ടതെല്ലാം
uae
• 16 days ago
സുഡാനില് മണ്ണിടിച്ചില്; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്ണമായും ഇല്ലാതായെന്ന് റിപ്പോര്ട്ട്
Kerala
• 16 days ago
സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം
Cricket
• 16 days ago
ഷര്ജീല് ഇമാമിന്റേയും ഉമര് ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്ഹി ഹൈക്കോടതിയില്
National
• 16 days ago
പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന് ആഗ്രഹമെന്ന് യുവതി
Kerala
• 16 days ago
25 വര്ഷമായി സൗദിയില് പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില് കുടുംബം കൂടെയുള്ളപ്പോള്
Saudi-arabia
• 16 days ago
പേടിക്കണം, അമീബിക് മസ്തിഷ്ക ജ്വരത്തെ
Kerala
• 16 days ago
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും
Kerala
• 16 days ago
പട്നയെ ഇളക്കിമറിച്ച് ഇന്ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല് ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന് ബോംബ്
National
• 16 days ago
അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 16 days ago
യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു
Cricket
• 16 days ago
ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്
Kerala
• 16 days ago