HOME
DETAILS

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി; എം.എല്‍.എ ഉള്‍പ്പെടെ മൂന്ന് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

  
backup
October 30 2018 | 19:10 PM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95

 

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കെ ബി.ജെ.പിയെ ഞെട്ടിച്ച് എം.എല്‍.എ അടക്കം മൂന്ന് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എം.എല്‍.എ സഞ്ജയ് ശര്‍മ, മുന്‍ എം.എല്‍.എ കമലാപത് ആര്യ, അഖില ഭാരതീയ കിരാര്‍ സമാജ് നേതാവ് ഗുലാബ് സിങ് കിരാര്‍ എന്നിവരാണ് ഇന്നലെ നാടകീയമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ദുര്‍ഗേശ് ശര്‍മയാണ് ഇവരുടെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. ഇന്നലെ രാഹുല്‍ ഗാന്ധിയുടെ ഇന്‍ഡോര്‍ സന്ദര്‍ശനത്തിനിടയിലാണ് ഇവര്‍ പാര്‍ട്ടിയിലേക്ക് വന്നതെന്നും ദുര്‍ഗേശ് ശര്‍മ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തി ടീമിലെത്തിയാൽ അവൻ പ്ലെയിങ് ഇലവനിൽ നിന്നും പുറത്താകും: ആകാശ് ചോപ്ര

Cricket
  •  8 days ago
No Image

നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പൊലിസ്; മൃതദേഹം മറവു ചെയ്തത് ആരുമറിയാതെ, അച്ഛന്‍ സമാധിയായതെന്ന് മക്കള്‍

Kerala
  •  8 days ago
No Image

ഡേവാ ഗ്രീന്‍ കാര്‍ഡ് ഉപയോഗിച്ച് ദുബൈയില്‍ ഇനിമുതല്‍ ഇവി ചാര്‍ജിംഗ് എങ്ങനെ ലളിതമാക്കാം...DEWA CARD

uae
  •  8 days ago
No Image

തിരുവനന്തപുരത്ത് സി.പി.ഐ നേതാവിനെതിരെ പോക്സോ കേസ്

Kerala
  •  8 days ago
No Image

46,000 അല്ല, ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് അതിലുമെത്രയോ ഏറെ മനുഷ്യരെ; ഗസ്സയിലെ മരണ സംഖ്യ ഒദ്യോഗിക കണക്കിനേക്കാള്‍ 40 ശതമാനം കൂടുതലെന്ന് പഠനം

International
  •  8 days ago
No Image

ജോസഫ് ഔണ്‍ ലെബനീസ് പ്രസിഡന്റ്; മാതൃരാജ്യത്തേക്ക് മടങ്ങുന്നതും സ്വപ്‌നം കണ്ട് യുഎഇയിലെ ലെബനീസ് പ്രവാസികള്‍

uae
  •  8 days ago
No Image

മെസിക്ക് വേണ്ടി അവർ ചെയ്തപോലെ റൊണാൾഡോക്കായി നിങ്ങളും ചെയ്യണം: ആവശ്യവുമായി മുൻ താരം

Football
  •  8 days ago
No Image

മുസ്‌ലിം  ഓഫിസേഴ്സ് വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ. ഗോപാലകൃഷ്ണൻ തന്നെ?; സ്ക്രീൻഷോട്ട് പുറത്ത് 

Kerala
  •  8 days ago
No Image

ജനുവരി 12ലെ ദുബൈ മെട്രോയുടെ സമയക്രമം മാറ്റിയതായി ആര്‍ടിഎ 

uae
  •  9 days ago
No Image

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് നിരാശ; സൂപ്പർതാരത്തിന് വീണ്ടും പരുക്ക്

Cricket
  •  9 days ago