HOME
DETAILS
MAL
അടുക്കാനാവാത്ത വിധം കേന്ദ്രവുമായി തെറ്റി; ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ രാജിവച്ചേക്കും
backup
October 31 2018 | 04:10 AM
ന്യൂഡല്‍ഹി: ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ ഇന്നു രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആര്.ബി.ഐ ആക്ടിലെ സെക്ഷന്‍ 7 പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നമാണ് രാജിയിലേക്ക് നീങ്ങുന്നത്.
എന്നാല്‍ രാജി സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. ഉര്‍ജിത്ത് പാട്ടേല്‍ രാജിവച്ചാല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ആരെ കൊണ്ടുവരുമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതോടെയാണ് വിവരം പുറത്തുവന്നത്.
പ്രധാനമന്ത്രി യോഗം വിളിച്ചു
തര്‍ക്കത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."